ഞങ്ങളെക്കുറിച്ച്
പാലക്കാടിൻ്റെ സ്വന്തം വാർത്താ മാധ്യമം
പാലക്കാട് ജില്ലയിലെ സമഗ്രവും ആധികാരികവുമായ വാർത്തകൾ യഥാസമയം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഡിജിറ്റൽ വാർത്താ മാധ്യമമാണ് ലൈവ് പാലക്കാട് (Live Palakkad).
ഞങ്ങളുടെ ലക്ഷ്യം
ജില്ലയിലെ താലൂക്കുകൾ, ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലെ പ്രാദേശിക വാർത്തകൾ, വികസന മുന്നേറ്റങ്ങൾ, ജനകീയ പ്രശ്നങ്ങൾ, സംസ്കാരം, കായികം, രാഷ്ട്രീയം എന്നിവ കൃത്യതയോടും ഉത്തരവാദിത്തത്തോടും കൂടി വായനക്കാരിലേക്ക് എത്തിക്കുക.
ഞങ്ങളെ ബന്ധപ്പെടാം
വാർത്തകൾ, പരസ്യങ്ങൾ, നിർദ്ദേശങ്ങൾ എന്നിവക്കായി ഞങ്ങളെ ബന്ധപ്പെടാം:
- ഫോൺ: +91 90745 00360
- ഇമെയിൽ: contact@livepalakkad.com
- വാട്സ്ആപ്പ്: Live Palakkad WhatsApp Channel