Monday, 21 September 2026

കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ  കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ 

പാലക്കാട്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കുഴൽമന്ദം എക്സൈസ് നടത്തിയ റൈഡിൽ 2.55 കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. മാത്തൂർ അമ്പാട് സ്വദേശി അഭിലാഷ് (35) ആണ് പിടി പാലക്കാട്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കുഴൽമന്ദം എക്സൈസ് നടത്തിയ റൈഡിൽ 2.55 കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. മാത്തൂർ അമ്പാട് സ്വദേശി അഭിലാഷ് (35) ആണ് പിടി

കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ 
കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ 

പാലക്കാട്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കുഴൽമന്ദം എക്സൈസ് നടത്തിയ റൈഡിൽ 2.55 കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. മാത്തൂർ അമ്പാട് സ്വദേശി അഭിലാഷ് (35) ആണ് പിടിയിലായത്.

അമ്പാട് ചുങ്കമന്ദം റോഡിൽ ഒരു ടൂവീലർ വർക്ക് ഷോപ്പിന് മുന്നിൽ നിന്നാണ് കുഴൽമന്ദം എക്സൈസ് ഇൻസ്പെക്ടർ സി.ജെ. റിന്റോയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഇരുചക്രവാഹനവും പിടിച്ചെടുത്തു.കേസിൽ അഭിലാഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#excise #arrest #narcotics

Related news

Twin murder case accused privath das
ക്രൈം & നിയമം CRIME & LAW

അട്ടപ്പാടി ഇരട്ടക്കൊലപാതകം പ്രതി പിടിയിൽ  അട്ടപ്പാടി ഇരട്ടക്കൊലപാതകം പ്രതി പിടിയിൽ 

മണ്ണാർക്കാട് Mannarkkad · 12 ദിവസം മുൻപ് 12 days ago
Cyber police in action
ക്രൈം & നിയമം CRIME & LAW

സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകുന്ന സാധാരണക്കാർ ഉൾപ്പെടെ 26 പേരെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ് സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകുന്ന സാധാരണക്കാർ ഉൾപ്പെടെ 26 പേരെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ്

പാലക്കാട്‌ Palakkad · 13 ദിവസം മുൻപ് 13 days ago
Police investigating the scene at Bhavani river
ക്രൈം & നിയമം CRIME & LAW

അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ

മണ്ണാർക്കാട് Mannarkkad · 14 ദിവസം മുൻപ് 14 days ago
V jameela president thiruvegappura
ക്രൈം & നിയമം CRIME & LAW
പൊതു വാർത്ത GENARAL NEWS

പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

പട്ടാമ്പി Pattambi · 15 ദിവസം മുൻപ് 15 days ago
Return to Home Page