Monday, 21 September 2026

റെയിൽപ്പാലം മുറിച്ച് കടക്കുന്നതിനിടെ എത്തിയ തീവണ്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു  റെയിൽപ്പാലം മുറിച്ച് കടക്കുന്നതിനിടെ എത്തിയ തീവണ്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു 

സുഹൃത്തുക്കൾക്കൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ പോകവേ പട്ടാമ്പി റെയിൽവേ സ്റ്റേഷനിലേക്ക് പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സുഹൃത്തുക്കൾക്കൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ പോകവേ പട്ടാമ്പി റെയിൽവേ സ്റ്റേഷനിലേക്ക് പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം

Jaffar
Jaffar

പട്ടാമ്പി റെയിൽവെ സ്‌റ്റേഷനിൽ യാത്രക്കാരൻ ട്രെയിൻ തട്ടി മരിച്ചു.ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. തഞ്ചാവൂരിലേക്ക് കല്ല്യാണത്തിന് പോകുവാനായി സുഹൃത്തുകൾക്കൊപ്പം പട്ടാമ്പി റെയിൽവെ സ്‌റ്റേഷനിൽ നിന്നും ട്രെയിൻ കയറാൻ എത്തിയ മലപ്പുറം കൊളത്തൂർ കുരുമ്പലം ഇറശ്ശേരി പളളിയാലിൽ ജാഫറാണ് മരിച്ചത്. 49 വയസ്സാണ്.പട്ടാമ്പിയിൽ നിന്നും തൃശ്ശൂരിലേക്കും അവിടെ നിന്ന് തഞ്ചാവൂരിലേക്കും പോകാനായാണ് സംഘം പട്ടാമ്പിയിൽ എത്തിയത്. ഒപ്പമുണ്ടായിരുന്നവർ റെയിൽപാളം മുറിച്ച് രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് കടന്നിരുന്നു. പിന്നാലെ ജാഫറും ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് പാളത്തിലൂടെ എത്തിയ ട്രെയിൻ ഇടിച്ചത്. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

#railwaystation #passenger #hit #death

Related news

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത്
പൊതു വാർത്ത GENARAL NEWS

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് District Panchayat Demands Temporary Shifting of Women and Children’s Hospital to Medical College Campus

പാലക്കാട്‌ Palakkad · 2 ദിവസം മുൻപ് 2 days ago
Toll booth protest at milampully mundur
പൊതു വാർത്ത GENARAL NEWS

പുതിയ ടോൾ ബൂത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു Strong Protests Erupt Against New Toll Booth in Palakkad

കോങ്ങാട് Kongad · 4 ദിവസം മുൻപ് 4 days ago
K Achuthan ex mla
പൊതു വാർത്ത GENARAL NEWS

ചിറ്റൂരിൻ്റെ മുൻ എം എൽ എ കെ അച്യുതൻ നിര്യാതനായി ചിറ്റൂരിൻ്റെ മുൻ എം എൽ എ കെ അച്യുതൻ നിര്യാതനായി

ചിറ്റൂർ Chittur · 13 ദിവസം മുൻപ് 13 days ago
Bus operetors organisation secretary t gopinadhan
പൊതു വാർത്ത GENARAL NEWS

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ

പാലക്കാട്‌ Palakkad · 14 ദിവസം മുൻപ് 14 days ago
Return to Home Page